60 സെൻ്റ് സ്ഥലം വിൽപ്പനക്ക് ഊരമനയിൽ. 58000/സെൻ്റ്
Aug 30th, 2022 at 19:44 Real estate Muvattupuzha 195 views Reference: 145₹58,000
Location: Muvattupuzha
Price: ₹58,000 Negotiable
വെള്ളം കയറാത്ത 60 സെന്റ് നിരപ്പായ, ലോങ് വ്യൂ ലഭിക്കുന്ന സ്ഥലം ഊരമനയിൽ 62//38//93//12//57. (60 സെന്റിൽ കൂടുതൽ ആവശ്യമെങ്കിൽ 1. 25 ഏക്കർ വരെ ലഭ്യമാണ്). വീട്, വില്ല, ഫ്ലാറ്റ്, ഫാം, ഫാം ഹൗസ്, കമ്പനി എന്നിവക്ക് അനുയോജ്യം . ഇവിടെ നിന്നും കൊച്ചി - ധനുഷ്കോടി ദേശീയപാത (NH49) 3km അകലെ,
കുമരകം - നെടുമ്പാശ്ശേരി (SH) 2KM.
ഈസ്റ്റ് മാറാടി (MC റോഡ്) - പെരുവംമൂഴി (NH49) ബൈപാസ് റോഡ് 7OOM അകലെ മാത്രം.
• കോലഞ്ചേരി 6KM • മൂവാറ്റുപുഴ 10KM • പിറവം ടൗൺ 15KM • നെടുമ്പാശ്ശേരി എയർപോർട്ട് 38KM.
Additional Details
Rooms
0
Furnished
No
Building Type
Plot of land