Login for faster access to the best deals. Click here if you don't have an account.

House for sale

Oct 29th, 2023 at 23:51   Real estate   Tirur   225 views Reference: 706

Location: Tirur

Price: ₹3,200,000 Negotiable


മലപ്പുറം ചമ്രവട്ടം വീട് വില്പനയ്ക്ക്. 5 സെന്റ് സ്ഥലവും 1410 സ്ക്വയർഫീറ്റ് വീട്. താഴെ രണ്ടു റൂം ഒരു കോമൺ ബാത്റൂം കിച്ചൻ വർക്ക് ഏരിയ ഹാൾ സിറ്റൗട്ട്. മുകളിൽ രണ്ടു ബെഡ്റൂം അറ്റാച്ച് ബാത്രൂം ഹാൾ സിറ്റൗട്ട്. വീടിന്റെ ഏറ്റവും മുകളിൽ പോകാൻ കോണിറൂം ഉണ്ട്. മുകളിൽ ഒരു റൂമിന്റെ പണിയെ കഴിഞ്ഞിട്ടുള്ളൂ. വീട് ഉണ്ടാക്കിയിട്ട് എട്ടു വർഷമേ ആയിട്ടുള്ളൂ. മുകളിലേക്ക് ഉണ്ടാക്കിയിട്ട് രണ്ടുവർഷവും. വീടിന് വരെ വലിയ വീതിയുള്ള റോഡ് ഉണ്ട്. ടാറിട്ട റോട്ടിൽ നിന്ന് 100 മീറ്റർ വീട്ടിലേക്കുള്ള ടിപ്പർ ലോറി വരുന്ന റോഡ് ആണ്. ചോദിക്കുന്ന വില 30 ലക്ഷം

Contact number :+919809484681 (മോഹനൻ )

+919846012759

  • (പ്രഭാത് ) watsapp 

Additional Details

Size
1
Rooms
4
Furnished
No
Building Type
House
Parking
Yes