East-facing, 5-cent square plot for sale
Mar 28th, 2025 at 22:49 Real estate Thiruvananthapuram 78 views Reference: 1440Location: Thiruvananthapuram
Price: ₹5,750,000 Negotiable
കിഴക്കോട്ട് അഭിമുഖമായി, 5 സെൻ്റ് സ്ക്വയർ പ്ലോട്ട് വിൽപ്പനയ്ക്ക്. ലോറിക്ക് കയറാവുന്ന ഒഴിഞ്ഞ ഭൂമി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും പാർപ്പിട ആവശ്യങ്ങൾക്കും അനുയോജ്യമാണ്. പ്ലോട്ടിന് ചുറ്റുമായി ഒരു ഗേറ്റും മതിലും ഉണ്ട്. ഭൂമിയിലേക്ക് പ്രവേശിക്കാൻ അഞ്ച് മീറ്റർ വീതിയിൽ വഴിയുണ്ട്. റെയിൽവേ സ്റ്റേഷൻ, പള്ളി, ക്ഷേത്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്ക് വളരെ അടുത്താണ് ഇത്. ഭൂമിയുടെ വില 57,50,000 ആണ്.ബ്രോക്കർ/ഏജൻറ് താൽപ്പര്യമില്ല.
East-facing, 5-cent square plot for sale. The lorry-accessible empty land is suitable for the construction of new buildings and residential purposes. The plot is surrounded by a compound wall with a gate. It has a five-meter-wide way to access the land. It is very close to the railway station, church, temples, hospitals, and schools. Only genuine buyers need to contact us. Brokers and agents are not entertained. The price of the land is 57,50,000.