Login for faster access to the best deals. Click here if you don't have an account.

House, building and land for sale

Apr 6th, 2022 at 13:17   Real estate   Kannur   324 views Reference: 13

Location: Kannur

Price: Contact us


3ഏക്കർ സ്ഥലവും 2നില വീടും (2600sq /ft 3ഷട്ടർ ഉള്ള കടമുറിയും അതിന്റെ മുകളിൽ താമസിക്കാൻ പറ്റിയ 3 റൂമുകളും ചേർന്ന പ്ലോട്ട്.സ്ഥലത്ത് 150ടാപ് ചെയ്യുന്ന മരങ്ങളും 150ടാപ് ചെയ്യാൻ പാകമായ മരങ്ങളും, 40തെങ്ങും 200കവുങ്ങും ഉണ്ട്. ആവശ്യത്തിന് വെള്ളവും ടാറിട്ട പഞ്ചായത്ത് റോഡ് വീടിനടുത്തൂടെ പോകുന്നുണ്ട്. വീടുവരെയും വാഹന സൗകര്യങ്ങളും ഉണ്ട്.

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്തു മടിക്കൈ ഇൽ ആണ് സ്ഥലം. ചുണ്ട.

Additional Details

Size
3
Rooms
3
Furnished
Yes
Building Type
House
Parking
Yes