Login for faster access to the best deals. Click here if you don't have an account.

4 ചെനയുള്ള ആടുകളെ കൊടുക്കാനുണ്ട്

Sep 6th, 2024 at 22:23   Animals & Pets   Pathanāmthitta   105 views Reference: 1180

Price: ₹50,000


നാലു മാസം ചെനയുള്ള 4 ആടുകളെ കൊടുക്കാനുണ്ട്. ഇതിൽ രണ്ടെണ്ണം ആദ്യത്തെ പ്രസവം ആണ്. മറ്റു രണ്ട് ആടും 3 വീതം പ്രസവം കഴിഞ്ഞു... സ്ഥലം പത്തനംതിട്ട ( നാരങ്ങാനം )

Contact 9526825170 (abbas)9946880354

ഉദ്ദേശിക്കുന്ന വില 50000

ഓരോന്നിനെയും കൊടുക്കും