പഴയ വീട് വില്പനയ്ക്ക
Sep 13th, 2023 at 14:51 Real estate Vaikam 221 views Reference: 655Contact us
Location: Vaikam
Price: Contact us Negotiable
പഴയ വീട് വിൽക്കാൻ ഉണ്ട് സ്ഥലം വൈക്കം പഴയ നല്ല വീടാണ് നല്ല തടികൊണ്ടുണ്ടാക്കിയ വീടാണ് ഓട് മേഞ്ഞ വീടാണ് നല്ല കാതലായ തടിയിൽ തീർത്ത മച്ച് കട്ടിള ജനൽ പഴയ ചെങ്കൽ തീർത്തതാണ് അടിത്തറ നിലനിർത്തിക്കൊണ്ട് ബാക്കി ഭാഗം കൊടുക്കുന്നതാണ്
Additional Details
Size
1
Rooms
6
Furnished
No
Building Type
House