കണ്ണനല്ലൂർ - ഇരുനില വീട് (7 സെൻറ്, 1560 sq.f.) വില്പനയ്ക്ക്.
Jul 26th, 2024 at 15:40 Real estate Kollam 94 views Reference: 1112₹4,900,000
Location: Kollam
Price: ₹4,900,000 Negotiable
കൊല്ലം, കണ്ണനല്ലൂരിൽ 7 സെൻ്റ് സ്ഥലത്ത് പണി പൂർത്തിയായികൊണ്ടിരിക്കുന്ന വീട് വിൽപ്പനക്ക്, ഇപോൾ അഡ്വാൻസ് ചെയ്താൽ നിങ്ങളുടെ ഇഷ്ടങ്ങളും കൂടി പരിഗണിച്ച് (രണ്ട് മാസത്തിനുള്ളിൽ) വീട് ഫിനിഷ് ചെയ്യാം. ഇപ്പോഴുള്ള അവസ്ഥയിലും (90% പണി പൂർത്തിയായി) വാങ്ങാം.
ഫുൾ ഫിനിഷ് ചെയ്ത് തരുന്നതിന്ന് വില 56 ലക്ഷം (മതിലും, ഇൻ്റർലോക്ക് ഉൾപടെ).
ഇപ്പോഴത്തെ അവസ്ഥയിൽ വില 49 ലക്ഷം.
ഫൈനൽ വിലയിൽ സംസാരിച്ച് ചെറിയ കുറവ് വരുത്താം.
കമ്മീഷൻ ഒന്നുമില്ല, ഉടമസ്ഥനിൽ നിന്നും നേരിട്ടുള്ള കച്ചവടം
Additional Details
Size
3
Rooms
3
Furnished
No
Building Type
House
Parking
Yes